കാരൊലൈന്‍ ഒസല്ല REALM ഗവഷണ പദ്ധതി ബ്ലോഗ് 2017-2019

By df9|നവംബർ 25, 2017|Uncategorised|0 comments

ഗള്‍ഫ്: ആഗ്രഹങ്ങളുടെയും സ്വാതന്ത്ര്യത്തിന്‍റെയും ഇടം എന്ന വൈരുദ്ധ്യം (The Paradox of the Gulf as a space of Aspiration and Freedom) എന്ന ഗവേഷക പദ്ധതി യിലേക്ക് സ്വാഗതം.

കൊളം ിയ സര്‍വകലാശാലയിലെ INCITE ദൗത്യത്തിന്‍റെ ഭാഗമായി നരവംശശാ സ്ത്രജ്ഞ കാരൊലൈന്‍ ഒസല്ലയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗവേഷണ പദ്ധ തിയുടെ വെബ് പേജിലേക്ക് സ്വാഗതം.

REALM (Research and Empirical Analysis of Labour Migration) ഗള്‍ഫ് കുടിയേറ്റത്തെ സംബന്ധിച്ചുള്ള ഒരു ഗവേഷക പദ്ധതിയാണ്. കൊളം ിയ സര്‍വകലാശാ ലയും അബുദാ ിയിലുള്ള ന്യൂയോര്‍ക്ക് സര്‍വകലാശാലയും ചേര്‍ന്നാണ് ഈ പദ്ധ തിക്കുള്ള ധനസഹായം നല്‍കുന്നതും നടപ്പിലാക്കുന്നതും.

INCITE (Inter Disciplinary Center for innovate Theory and Empirics) എന്ന ബൃഹ ് സംരംഭ ിന്‍റെ ഭാഗമാണ് REALM  പദ്ധതി.

ഈ പദ്ധതിയുടെ പുരോഗതിയെ സംബന്ധിച്ചുള്ള വിവരങ്ങളും വാര്‍ കളും കുറിപ്പുകളും റിപ്പോര്‍ട്ടുകളും ഈ വൈബ് പേജിലൂടെ ലഭ്യമാകുന്നതാണ്. ഈ ബൃഹത് ഗവേഷണ പദ്ധതിയുടെ ഭാഗമായി ഞാന്‍ നട ുന്ന പ്രവര്‍ നങ്ങളുടെ വിവരങ്ങളാവും ഈ പേജില്‍ പ്രധാനമായും ഉാവുക. എന്നാല്‍ ഇതിനോട് ചേര്‍ന്ന് പ്രവര്‍ ിക്കുന്ന ഇതര ഗവേഷകരുടെ പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിനുള്ള ലിങ്കുകളും ഇതിലൂടെ ലഭിക്കുന്നതാണ്.

REALM പദ്ധതിയുടെ ഭാഗമായി ഞാന്‍ ഏറ്റെടു ് നട ുന്നത് ഗള്‍ഫ്: ഗ്ര ഹങ്ങളുടെയും സ്വാതന്ത്ര്യ ിന്‍റെയും ഇടം എന്ന വൈരുദ്ധ്യം (The  Paradox  of  the Guld as a space of Aspiration and freedom)  എന്ന 2017 മാര്‍ച്ച് മുതല്‍ 2019 ഏപ്രില്‍ വരെ നീളുന്ന ര് വര്‍ഷെ ഗവേഷണ പദ്ധതിയാണ്.

ഗള്‍ഫിലെ ജോലികളില്‍ നിന്നും വിരമിച്ചവരും തിരികെ എ ിയവരുമായ മല യാളികളുടെ അനുഭവങ്ങള്‍ ശേഖരിക്കുകയും അവരെക്കുറിച്ചെഴുതുകയും ചെയ്യുകയെന്ന താണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

ഞാന്‍ നേരെ നട ിയിട്ടുള്ള ഗവേഷണങ്ങളുടെ ഭാഗമായി ജോലിചെയ്ത, എനിക്ക് നന്നായി അിറയാവുന്ന കേരള ിലെ ര് സ്ഥലങ്ങളെയാണ് അതിനായി തിര ഞ്ഞെടു ിരിക്കുന്നത്. മാവേലിക്കര, ലപ്പുഴ ജില്ല, കാലിക്കറ്റ്-കോഴിക്കോട് ജില്ല.

ഈ   ര്   സ്ഥലങ്ങളിലുമുള്ള ളുകള്‍   അബുദാബി   (UAE)   റസല്‍   ഖൈമ (UAE),    മസ്ക്കറ്റ്    (OMAN)   (Google map)    എന്നിവിടങ്ങളില്‍    ജോലി ചെയ്യുകയോ മുന്‍പ് ചെയ്തിട്ടോ ഉങ്കെില്‍ അവരോട് സംസാരിക്കാന്‍      ഗ്രഹമു്.

ഇതിനെക്കുറിച്ച്   നിങ്ങള്‍ക്ക്   ഇതില്‍കൂടുതല്‍   കാര്യങ്ങള്‍   കെ ാനാകുമെ ങ്കിലോ  അല്ലെങ്കില്‍  നിങ്ങള്‍ക്കാര്‍ക്കെങ്കിലും  څഗള്‍ഫ്چ  അനുഭവങ്ങള്‍  പറയാന്‍  കഴിയുന്ന വരെ  കെ     ാന്‍  സാധിക്കുമെങ്കിലോ  അിറയിക്കുക.  താങ്കള്‍  ഒരു  മലയാളിയാണോ? എപ്പോഴെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്തിട്ടുാേ? തുടര്‍ന്ന് വായിക്കുക.

REALM  ഗവേഷണ  പദ്ധതിയുടെ  ഭാഗമായി  50  പേരുടെ  അഭിമുഖങ്ങള്‍  ശേഖരി ക്കാന്‍  സാധിക്കുമെന്ന്  പ്രതീക്ഷിക്കുന്നു.  ഇതിനായി  എനിക്ക്  നേരെ അിറയാവുന്ന ളുകളുടെ കുടിയേറ്റെ ക്കുറിച്ചുള്ള അനുഭവങ്ങളും എന്നോട് സംസാരിക്കാന്‍ താല്പര്യപ്പെടുന്ന  പുതിയ ളുകളുടെ  അനുഭവങ്ങളും  കൂടി  ചേര്‍ന്നുള്ള  അഭിമുഖങ്ങ ളാണ് നട ാനാഗ്രഹിക്കുന്നത്.

ഈ  പദ്ധതിയുടെ  പ്രധാന  ലക്ഷ്യവുമായി  ബന്ധപ്പെട്ട്  വിവരങ്ങള്‍  നല്‍കുവാന്‍ കഴിയുന്ന  ഏത്  വിഭാഗ ിലോ  പദവിയിലോ യിരിക്കുന്ന ളുകളുമായും  സംസാരി

ക്കാന്‍ താല്പര്യമു്. സാമ്പ     ിക    കോണില്‍  നിന്ന്  വേറിട്ട്  നോക്കുകയാണെങ്കില്‍  കുടിയേറ്റം  നിങ്ങ ളുടെ   വ്യക്തി   ജീവിത     ിലും   കുടുംബ   ജീവിത     ിലും   സാമൂഹിക   ജീവിത     ിലും എന്തൊക്കെ മാറ്റങ്ങള്‍ വരു     ി?

ഞാനൊരു   പത്രപ്രവര്‍ കയല്ല,   ഗവേഷകയാണ്.   ഞാന്‍   1989   മുതല്‍   കേരള ിലും  ഗള്‍ഫിലുമായുള്ള ളുകളുടെ  ജീവിതെ ക്കുറിച്ച്  എഴുതിക്കൊിരിക്കുന്നു. ഞാനൊരു സാമൂഹിക നരവംശശാസ്ത്രജ്ഞയാണ് (Social Anthropologist).

മാനവംശശാസ്ത്രം (Enthography) എന്ന രീതി (method) ഉപയോഗിച്ചുകൊ് പങ്കാളി നിരൂപണം (Participant Observation) അഭിമുഖം (Interviews) എന്നിവയുടെ സഹായേ ാടെ സമൂഹെ പഠിക്കുന്ന ശാസ്ത്ര ശാഖയാണ് സാമൂഹിക നരവംശശാ സ്ത്രം. (Social Anthropology) സംസ്കാരങ്ങളെക്കുറിച്ച് എഴുതുക എന്നര്‍ത്ഥം.

നരവംശശാസ്ത്രജ്ഞര്‍ എപ്പോഴും ഒരു നീതിശാസ്ത്ര ിനു (Code of Ethics) വിധേയമായാണ് പ്രവര്‍ ിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് څഉപദ്രവം ചെയ്യാതിരിക്കുകچ എന്നതാണ്.

നമ്മള്‍   എല്ലായ്പ്പോഴും രുടെയാണോ   അനുഭവങ്ങള്‍   ശേഖരിക്കുന്നത്   അത് അവരെ  ബോധിപ്പിച്ചുകൊുള്ള  സമ്മതം  വാങ്ങേതു്.  (Informed  consent)  അതി നര്‍ത്ഥം നിങ്ങള്‍ എന്താണ് സമ്മതിച്ചതെന്ന് നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം എന്നാണ്.

നമ്മള്‍  എപ്പോഴും  മറ്റുള്ളവരുടെ  അനുഭവങ്ങള്‍  എഴുതുമ്പോള്‍  അവരുടെ  പേരും സ്ഥലവും  വയ്ക്കാതിരിക്കുന്നത്  മറ്റുള്ളവര്‍ക്ക്  അവരെ  തിരിച്ചറിയാതിരിക്കാന്‍  സഹായി ക്കും.  (അല്ലെങ്കില്‍  അവര്‍  തന്നെ  അവരുടെ  യഥാര്‍ത്ഥ  പേരും  സ്ഥലവും  എഴുതുക  എന്ന് വശ്യപ്പെടണം).   ഉദാഹരണ ിന്   എന്‍റെ   നേരെ യുള്ള   പഠനങ്ങളില്‍   നിങ്ങള്‍ക്ക് څവലിയഗ്രാമംچ എന്നൊരു സ്ഥലം കാണാന്‍ സാധിക്കും. ഏതൊരു മലയാളിക്കും അതൊരു   തമാശയായി   തോന്നിയേക്കാം.   പക്ഷേ,   കുറച്ചാളുകള്‍ക്ക്   മാത്രം   യഥാര്‍ത്ഥ ില്‍ സ്ഥലം  എവിടെയയാണെന്ന്  അിറയാം.  എന്‍റെ  പഠനങ്ങളില്‍ ര്‍ക്കെങ്കിലും څരാജന്‍چ  എന്ന്  പേരുങ്കെില്‍  യഥാര്‍ത്ഥ  പേര്  څസുനില്‍چ  എന്നായിരിക്കും.  നിങ്ങളുടെ താല്പര്യപ്രകാരം  നിങ്ങളുടെ  പേര്  വയ്ക്കാതിരിക്കുകയോ  മറ്റൊരു  പേര്  ഉപയോഗിക്കു കയോ ചെയ്യാമെന്നതാണ് നാം സംസാരിച്ചതിന്‍റെ സാരം.

ഞങ്ങളുടെ ധാര്‍മികതയില്‍ കൂടുതല്‍ അിറയണണെങ്കില്‍ ഈ ലിങ്കില്‍ നിന്നും ലഭ്യമാണ്. (AAA Ethics Code) എന്‍റെ ഗവേഷണ പദ്ധതിയില്‍ എത്രേ ാളം ധാര്‍മിക തയുന്ന്െ നിങ്ങള്‍ക്ക് കെ ണമെങ്കില്‍ ഞാന്‍ അദ്ധ്യാപികയായി സേവനമനുഷ്ഠി ക്കുന്ന SOAS സര്‍വകലാശാല ലന്‍ ഇവിടെ സരര്‍ശിക്കുക (Link).

എന്‍റെ   പ്രധാന   ചോദ്യം   ഗള്‍ഫിലേയും   ഇന്ത്യയിലേയും   ജീവിതെ നിങ്ങള്‍ എങ്ങനെ താരതമ്യം ചെയ്യുന്നു, സാമ്പ ിക നേട്ടം മാറ്റിനിര്‍ ിക്കഴിഞ്ഞാല്‍ എന്തൊക്കെ കാര്യങ്ങളാണ് ഗള്‍ഫ് ജീവിത ിലേയ്ക്ക് കുടിയേറുക എന്ന തീരുമാന ി ലേക്ക്  നിങ്ങളെ  എ ിച്ചത്,  ഏതുതരം  ജോലിയാണ്  എടു ത്,  ഗള്‍ഫില്‍  ഏതു  ഭാഗ ാണ്   നിങ്ങള്‍   ജോലി   ചെയ്തതും   ജീവിച്ചതും  എന്നീ   വിവരങ്ങള്‍   മനസ്സിലാക്കുന്ന തിനും വേിയുള്ളതാണ്.

ബൃഹ ായ REALM ഗവേഷണ സംരംഭ ിനു വേി ഞങ്ങളുടെ താല്പര്യ ിലുള്ളചോദ്യങ്ങള്‍ഇവിടെഉള്‍പ്പെടു ുന്നു.

  • ഒരു വരുമാനം എന്നത് കൂടാതെ ഗള്‍ഫ് എന്നതിനെ നിങ്ങള്‍ എങ്ങനെ വില യിരു ുന്നു?
  • ഗള്‍ഫ് ജീവിതവും കേരള ിലെ ജീവിതവും തമ്മില്‍ പ്രധാനമായും ന്തൊക്കെവ്യത്യാസങ്ങളാണ്നിങ്ങളുടെശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.
  • കേരള ില്‍ സ്വദിക്കാ അഭിനരനാര്‍ഹമായ എന്തൊക്കെ കാര്യങ്ങ ളാണ്കാര്യങ്ങളാണ്ഗള്‍ഫ്ജീവിത ില്‍നിങ്ങള്‍അനുഭവിച്ചിട്ടുള്ളത്?
  • കേരള ിലെ ജീവിത ിലുള്ള സന്തോഷപ്രദമായ എന്തൊക്കെ കാര്യങ്ങ ളാണ്ഗള്‍ഫ്ജീവിത ിനായിനിങ്ങള്‍ക്ക്ഒഴിവാക്കേിവന്നിട്ടിള്ളത്?
  • വരുമാനമെന്ന ഘടകം ഒഴിവാക്കി നിര്‍ ിയാല്‍ മറ്റെന്തൊക്കെ കാര്യങ്ങളെ പരിഗണനയ്ക്കെടു ാണ്നിങ്ങള്‍ക്കൊരു നല്ല ജീവിതം ഉ്എന്ന്നിങ്ങള്‍ വിലയിരു ുന്നത്. എന്തൊക്കെ കാര്യങ്ങളാണ് ഇതില്‍ പ്രധാനം എന്ന് നിങ്ങള്‍പരിഗണിക്കുന്നത്.

കേരളെ ക്കുറിച്ചുള്ള എന്‍റെ ചില എഴു ുകള്‍ ഈ ലിങ്കില്‍ നിന്നും ലഭ്യമാണ് (Link).

എന്‍റെ ചില അക്കാദമിക പഠനങ്ങള്‍ ഈ ലിങ്കില്‍ നിന്നും ലഭ്യമാണ് (Link)

കേരള ില്‍നിന്നുംഗള്‍ഫിലേക്ക്കുടിയേറിയ ളുകളെക്കുറിച്ച്ഞാന്‍നട ി യിട്ടുള്ള പഠനങ്ങളുടെ വ്യത്യസ്തങ്ങളായ നിരവധി പ്രസംഗങ്ങള്‍ ഞാന്‍ നല്‍കിയിട്ടു്. പൊതു വിദ്യാഭ്യാസവും, ഗവണ്‍മെന്‍റിന്‍റെ നയരൂപീകരണ ിനു ഫലപ്രദമായ വിവര ങ്ങള്‍നല്‍കുകഎന്നതുമാണ് REALM പദ്ധതിയെസംബന്ധിച്ചിടേ ാളംപ്രധാനം.

മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായുള്ള സഹകരണം

ഒരിക്കല്‍ കൂടി പ്രൊഫ. സനല്‍ മോഹനോടൊപ്പവും മഹാത്മാ ഗാന്ധി സര്‍വകലാ ശാലയോടൊപ്പവും പ്രവര്‍ ിക്കാന്‍ സാധിക്കുന്നതില്‍ വളരെയധികം സന്തോഷമു്. ഈ ഗവേഷക പദ്ധതിയുടെ ഭാഗമായി ഗള്‍ഫ് ജോലികള്‍ക്കായി കുടിയേറ്റം നട ിയ, അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ താല്പര്യമുള്ളയാളുകളെ കെ ുന്നതിനായി ഉയര്‍ന്ന ബിരുദമുള്ള വിദ്യാര്‍ത്ഥികളെ കെ ാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍. നിങ്ങ ളൊരു ഗള്‍ഫ് മലയാളിയാണോ? മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തിട്ടുാേ? വരൂٹ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കൂ …

Share this Post:

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>
*
*