കാരൊലൈന്‍ ഒസല്ല REALM ഗവഷണ പദ്ധതി ബ്ലോഗ് 2017-2019

By df9|നവംബർ 25, 2017|Uncategorised|0 comments

ഗള്‍ഫ്: ആഗ്രഹങ്ങളുടെയും സ്വാതന്ത്ര്യത്തിന്‍റെയും ഇടം എന്ന വൈരുദ്ധ്യം (The Paradox of the Gulf as a space of Aspiration and Freedom) എന്ന ഗവേഷക പദ്ധതി യിലേക്ക് സ്വാഗതം. കൊളം ിയ സര്‍വകലാശാലയിലെ INCITE ദൗത്യത്തിന്‍റെ ഭാഗമായി നരവംശശാ സ്ത്രജ്ഞ കാരൊലൈന്‍ ഒസല്ലയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗവേഷണ പദ്ധ തിയുടെ വെബ് പേജിലേക്ക് സ്വാഗതം. REALM (Research and Empirical Analysis of Labour Migration) ഗള്‍ഫ് കുടിയേറ്റത്തെ സംബന്ധിച്ചുള്ള ഒരു ഗവേഷക പദ്ധതിയാണ്. കൊളം ിയ സര്‍വകലാശാ ലയും അബുദാ ിയിലുള്ള ന്യൂയോര്‍ക്ക് സര്‍വകലാശാലയും ചേര്‍ന്നാണ് ഈ പദ്ധ തിക്കുള്ള ധനസഹായം നല്‍കുന്നതും നടപ്പിലാക്കുന്നതും. INCITE (Inter Disciplinary

Read More